അലൻ സ്കോട്ട് വനിത ഫിലിം അവാർഡ്സ് 2024; ആരായിരിക്കും ഈ വർഷത്തെ മികച്ച നടി ?
VANITHA VANITHA
1.07M subscribers
3,720 views
0

 Published On Apr 15, 2024

അലൻ സ്കോട്ട് വനിത ഫിലിം അവാർഡ്സ് 2024; ഏപ്രിൽ 22, തിങ്കളാഴ്ച വൈകുന്നേരം 5:30ന് അഡ്‌ലക്സ് ഇന്റർനാഷനൽ കൺവെൻഷൻ സെന്റർ, കറുകുറ്റി അങ്കമാലിയിൽ... താരസംഘടനയായ അമ്മയും വനിതയും ചേർന്നൊരുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമ അവാർഡ് നൈറ്റും താരസന്ധ്യയും...

show more

Share/Embed