‘സൈനുവിന്റെ ജീവിതം മറ്റൊരു സിനിമയായി വന്നേക്കാം. ആടുജീവിതത്തിന്റെ രണ്ടാം ഭാഗം!’ ബ്ലെസി
VANITHA VANITHA
1.07M subscribers
13,908 views
0

 Published On Apr 3, 2024

‘‘ആടുജീവിതത്തിൽ കുറച്ചു സീനുകളിലെ സാന്നിധ്യമാണു സൈനു. പക്ഷേ, അങ്ങനെ ഒതുക്കാവുന്നതല്ല അവളുടെ ജീവിതം. കാത്തിരിപ്പിന്റെ മൂന്നര വർഷങ്ങൾ. പഞ്ചായത്തിൽ, പൊലീസ് സ്റ്റേഷനിൽ. അങ്ങനെ അറിയാവുന്ന വാതിലുകളിലെല്ലാം നജീബിനെക്കുറിച്ചു തിരക്കി അവൾ അലഞ്ഞു.
നജീബ് ഇല്ലാത്ത സൈനുവിന്റെ ജീവിതകഥ മനസ്സിലുണ്ട്. അവളുടെ പ്രതീക്ഷകളും കാത്തിരിപ്പുമാണത്. സിനിമയെ സംബന്ധിച്ച് നോവലിൽ നിന്നു വ്യത്യസ്തമായ ഒരു വൈകാരികത്തുടർച്ച ആവശ്യമാണ്. അകലെയായിരിക്കുമ്പോൾ നമ്മളെ ഏറ്റവുമധികം സ്പർശിക്കുക പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകളാണ്...’’ ബ്ലെസി പറയുന്നു.
Subscribe Our channel -    / vanithamagazine  

Follow Us -
Facebook -   / vanithamagazine  
Instagram -   / vanithamagazine  
Twitter -   / vanithamag  

Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - https://www.vanitha.in

show more

Share/Embed